Ahaana Krishna about love letter to cyber bullies | Oneindia Malayalam

2020-07-21 174

Ahaana Krishna about love letter to cyber bullies
രണ്ടാഴ്ചമുമ്പ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. അത് ഞാന്‍ മനസില്‍ പോലും വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിക്കപ്പെട്ടു. ഞാന്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് ഇങ്ങനെയുമൊക്കെ അര്‍ത്ഥമുണ്ടോ എന്ന് ഇവരുടെ കമന്റൊക്കെ വായിച്ചപ്പോള്‍ തോന്നിപ്പോയി.